Sunday, August 19, 2018

Yajur Veda Upa Karma Manthras for 2018 in Malayalam


Yajur  Veda  Upa Karma  Manthras   for 2018 in Malayalam

Compiled  by
Ananthanarayanan Vaidyanathan


യജുരുപാകര്മം 26-08-2018 Sunday.
കാമോകാര്ഷീത്ജപം
പവിത്രം ധൃത്വാ ദര്ഭേഷ്വാസീനഃ ദര്ഭാന്ധാരയമാണഃ
ശുക്ളാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജം പ്രസന്നവദനം ധ്യായേത്സര്വ്വവിഘ്നോപശാന്തയേ
.. ഓം ഭൂഃ ( പ്രാണായാമ)
മമോപാത്ത സമസ്ത ദുരിതക്ഷയദ്വാരാ ശ്രീ ---- പ്രീത്യര്ഥം ശുഭേ ശൊഭനേ മുഹൂര്തേ ആദ്യബ്രഹ്മണഃ ദ്വിതീയ പരാര്ധേ ശ്വേതവരാഹകല്പേ വൈവസ്വത മന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമേ പാദേ ജംബൂദ്വീപേ ഭാരതവര്ഷേ ഭരത ഖണ്ഡേ മെരൊഃ ദക്ഷിണേ പാര്ശ്വേ ശകാബ്ദേ അസ്മിന്വര്തമാനേ വ്യാവഹാരികേ പ്രഭവാദി ഷഷ്ടി സംവത്സരാണാം മധ്യേ വിളംബി നാമ സംവത്സരേ ദക്ഷിണായനേ വര്ഷ ഋതൌ ശ്രാവണ മാസേ ശുക്ളപക്ഷേ അദ്യ പൌര്ണമാസ്യാം ശുഭ തിഥൌ ഭാനു വാസര യുക്തായാം ശ്രവിഷ്ഠാ നക്ഷത്ര യുക്തായാം ശുഭയോഗ ശുഭകരണ എവംഗുണ വിശെഷണ വിശിഷ്ടായാം അസ്യാം പൌര്ണമാസ്യാം ശുഭതിഥൌ തൈഷ്യാം പൌര്ണമാസ്യാം അധ്യായ ഉത്സര്ജന അകരണ പ്രായശ്ചിത്ഥാര്ത്ഥം അഷ്ടോത്തര സഹസ്ര സങ്ഖ്യയാ കാമോകാര്ഷീത്മന്യുരകാര്ഷീത്മഹമന്ത്രജപം കരിഷ്യേ .. ദര്ഭാന്ഉത്തരതോ നിരസ്യ..
പ്രണവസ്യ--ഇതി ജപിത്വാ
ദശവാരം പ്രാണാന്ആയമ്യ
അഷ്ടോത്തരസഹസ്രവാരം
കാമോകാര്ഷീത്മന്യുരകാര്ഷിത്നമോ നമഃ
ഇതി ജപേത്
ജപാവസാനേ
കാമമന്യുരുപസ്ഥാനം കരിഷ്യേ
ഇതി ഉപസ്ഥാനം കുര്യാത്‌..
ഉത്തമേ ശിഖരേ ദെവി ഭൂമ്യാം പര്വ്വത മൂര്ധനി ബ്രാഹ്മണേഭ്യോഹ്യനുജ്ഞാനം ഗച്ഛ ദേവി യഥാ സുഖം
അഭിവാദനം കൃത്വാ നമസ്കുര്യാത്
പവിത്രം വിസൃജ്യ ആചമേത്‌..
Top of Formയജുരുപാകര്മം sunday 26-08-2018
ഉപാകര്മ്മ മഹാസങ്കല്പം
ശുക്ലാംബരധരം വിഷ്ണും ശശിവര്ണ്ണം ചതുര്ഭുജം പ്രസന്നവദനം ധ്യായേത്സര്വ്വവിഘ്നോപശാന്തയെ.
ഓം ഭൂഃ....
മമോപാത്ത സമസ്ത ദുരിതക്ഷയദ്വാരാ ശ്രീ പരമേശ്വര പ്രീത്യര്ഥം തദേവ ലഗ്നം സുദിനം തദേവ താരാബലം ചന്ദ്രബലം തദേവ വിദ്യാബലം ദൈവബലം തദേവ ലക്ഷ്മീപതേഃ അങ്ഘ്രിയുഗം സ്മരാമി. അപവിത്രഃ പവിത്രോ വാ സര്വ്വാവസ്ഥാം ഗതൊഽപി വാ യഃ സ്മരേത്പുണ്ഡരീകാക്ഷം ബാഹ്യ ആഭ്യന്തരഃ ശുചിഃ. മാനസം വാചികം പാപം കര്മ്മണാ സമുപാര്ജ്ജിതം ശ്രീരാമസ്മരണേനൈവ വ്യപോഹതി സംശയഃ . ശ്രീ രാമ രാമ രാമ തിഥിര്വിഷ്ണുഃ തഥാ വാരഃ നക്ഷത്രം വിഷ്ണുരെവ . യോഗശ്ച കരണം ചൈവ സര്വ്വം വിഷ്ണുമയം ജഗത്‌. ശ്രീ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ .
ആദ്യശ്രീ ഭഗവതഃ ആദിവിഷ്ണോഃ ആദിനാരായണസ്യ അചിന്ത്യയാ അപരിമിതയാ ശക്ത്യാ ഭ്രിയമാണസ്യ മഹാജലൌഘസ്യ മധ്യേ പരിഭ്രമതാം അനെകകോടി ബ്രഹ്മാണ്ഡാനാം മധ്യേ എകതമേ അവ്യക്ത മഹദഹങ്കാര പൃഥിവ്യപ്തേജ വായ്വാകാശാദ്യൈഃ ആവരണൈഃ ആവൃതേ അസ്മിന്മഹതി ബ്രഹ്മാണ്ഡകരണ്ഡകമധ്യേ ആധാരശക്തി ആദികൂര്മ്മാദ്യനന്താദി അഷ്ടദിഗ്ഗജോപരി പ്രതിഷ്ടിതസ്യ അതല വിതല സുതല രസാതല തലാതല മഹാതല പാതാളാഖ്യ ലോകസപ്തകസ്യ ഉപരിതലേ പുണ്യകൃതാം നിവാസഭൂതേ ഭുവസ്സുവഃ മഹര്ജ്ജന തപസ്സത്യാഖ്യ ലൊകഷട്കസ്യ അധോഭാഗേ മഹാനാളായമാനഫണിരാജശേഷസ്യ സഹസ്ര ഫണാമണി മണ്ഡല മണ്ഡിതേ ദിഗ്ദന്തി ശുണ്ഡാദണ്ഡ ഉത്തംഭിതേ പഞ്ചാശത്കോടിയോജന വിസ്തീര്ണ്ണേ ലോകാലോക അചലേന വലയിതേ ലവണേക്ഷു സുരാസര്പ്പി ദധി ക്ഷീര ശുദ്ധോദകാര്ണ്ണവൈഃ പരിവൃതേ ജംബൂപ്ലക്ഷശാകശാകശാല്മലീ കുശക്രൌഞ്ച പുഷ്കരാഖ്യ സപ്തദ്വീപാനാം മധ്യേ ജംബൂദ്വീപേ മഹാസരോരുഹേ രൂപ കേസരാകാര ത്രികൂട ചിത്രകൂടാദി അചല പരിവൃത കര്ണ്ണീകാകാര സുമേരും അഭിതഃ തദാധാരഭൂതേ ഭൂമണ്ഡലേ ലക്ഷയോജനവിസ്തീര്ണ്ണേ മഹാമേരു നിഷധ ഹേമകൂട ഹിമാചലാനാം ഇളാവൃത ഹരികിംപുരുഷ വര്ഷാണാം ദക്ഷിണേ നവ സഹസ്രയോജനവിസ്തീര്ണ്ണേ ഇന്ദ്ര കശേരു താമ്ര ഗഭസ്തിമത്നാകസൌമ്യ ഗന്ധര് ചാരണ ഭാരതാഖ്യ നവവര്ഷാത്മകേ ഭാരതവര്ഷേ സ്വര്ണ്ണപ്രസ്ഥ ചന്ദ്രയുക്ത അജാവര്ത്തി രമണക മങ്ഗല മഹാരണ പാഞ്ചജന സിംഹള ലങ്കാഖ്യ നവഖണ്ഡാത്മകേ ഭരതഖണ്ഡേ സ്വാമിശൈല അവന്തി കുരുക്ഷേത്ര ദണ്ഡകാരണ്യ മലയാചല സമഭൂമധ്യരേഖായാഃ പൂര്വ്വദിഗ്ഭാഗേ ശ്രീശൈലസ്യ ആഗ്നേയദിഗ്ഭാഗെ ശ്രീരാമസേതുഗങ്ഗായോഃ മധ്യപ്രദേശേ പരശുരാമക്ഷേത്രേ പരാര്ദ്ധദ്വയജീവിനഃ ബ്രഹ്മണഃ
പ്രഥമേ പരാര്ധേ പഞ്ചാശത്അബ്ദാത്മികേ അതീതേ ദ്വിതീയ പരാര്ധേ പഞ്ചാശത്അബ്ദാദൌ പ്രഥമേ വര്ഷേ പ്രഥമേ മാസേ പ്രഥമേ പക്ഷേ പ്രഥമേ ദിവസേ അഹനി ദ്വിതീയേ യാമേ തൃതീയേ മുഹൂര്തേ സ്വായംഭുവ സ്വാരോചിഷ ഉത്തമ താമസ രൈവത ചാക്ഷുഷാഖ്യേഷു ഷട്സു മനുഷു വ്യതീതേഷു സപ്തമേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതിതമേ കൃത ത്രേതാ ദ്വാപര കലിയുഗാത്മകേ ചതുര്യുഗേ തത്ര കലിയുഗേ പ്രഥമെപാദേ സൌര ചാന്ദ്ര സാവന നാക്ഷത്രമാനൈഃ അനുമിതേ ശാലീവാഹന ശകാബ്ദേ പ്രഭവാദീനാം ഷഷ്ടിസംവത്സരാണാം മദ്ധ്യേ വിളംബി നാമ സംവത്സരേ ദക്ഷിണായനേ വര്ഷ ഋതൌ സിംഹമാസേ ശുക്ളപക്ഷേ അദ്യ പൌര്ണമാസ്യാം ശുഭതിഥൌ ഭാനുവാസരയുക്തായാം ശ്രവിഷ്ടാ നക്ഷത്ര യുക്തായാം ശുഭയോഗ ശുഭകരണ എവം ഗുണ വിശേഷണ വിശിഷ്ടായാം പൌര്ണമാസ്യാം ശുഭതിഥൌ മമോപാത്ത സമസ്ത ദുരിതക്ഷയദ്വാരാ ശ്രീ പരമേശ്വര പ്രീത്യര്ഥം
അനാദി അവിദ്യാ വാസനയാ പ്രവര്ത്തമാനേ അസ്മിന്മഹതി സംസാരചക്രേ വിചിത്രാഭിഃ കര്മ്മഗതിഭിഃ വിചിത്രാസു പശു പക്ഷി മൃഗാദി യോനിഷു പുനഃ പുനഃ അനേകദാ ജനിത്വാ കേനാപി പുണ്യകര്മ്മവിശേഷേണ ഇദാനീംതന മാനുഷ്യേ ദ്വിജന്മവിശേഷം പ്രാപ്തവതഃ മമ ജന്മാഭ്യാസാത്ജന്മപ്രഭൃതി എതദ്ക്ഷണ പര്യന്തം ബാല്യേ വയസി കൌമാരേ യൌവനേ വാര്ദ്ധക്യേ ജാഗ്രത്സ്വപ്ന സുഷുപ്തി അവസ്ഥാസു മനോ വാക്കായ കര്മ്മേന്ദ്രിയ വ്യാപാരൈഃ ജ്ഞാനേന്ദ്രിയ വ്യാപാരൈഃ കാമ ക്രോധ ലോഭ മോഹ മദ മാത്സര്യാദിഭിഃ സംഭാവിതാനാം സംസര്ഗ്ഗനിമിത്താനാം ഭൂയോ ഭൂയോഽഭ്യസ്താനാം സമപാതകാനാം അതിപാതകാനാം ഉപപാതകാനാം സങ്കരീകരണാനാം മലിനീകരണാനാമ് അപാത്രീകരണാനാം ജാതിഭ്രംശകരാണാം പ്രകീര്ണ്ണകാനാം ജ്ഞാനതഃ സകൃത്കൃതാനാം അജ്ഞാനതഃ അസകൃത്കൃതാനാം ജ്ഞാനതഃ അജ്ഞാനതശ്ച അഭ്യസ്ഥാനാം നിരന്തര അഭ്യസ്ഥാനാം ചിരകാല അഭ്യസ്ഥാനാം എവം നവാനാം നവവിധാനാം ബഹൂനാം ബഹുവിധാനാം സര്വ്വേഷാം പാപാനാം സദ്യഃ അപനൊദന ദ്വാരാ സമസ്ത പാപക്ഷയാര്ഥം ദേവബ്രാഹ്മണ സന്നിധൌ അശ്വത്ഥ നാരായണ സന്നിധൌ ത്രയസ്ത്രിംശത്കോടി സമസ്ത ദേവതാ സന്നിധൌ ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വേശ്വരസ്വാമി സന്നിധൌ, നിളാഭൂമീലക്ഷ്മീ സമേത ശ്രീ ലക്ഷ്മീനാരായണസ്വാമി സന്നിധൌ, സീതാലക്ഷ്മണഭരതശത്രുഘ്ന ഹനൂമത്സമേത ശ്രീ രാമചന്ദ്രസ്വാമിസന്നിധൌ ശ്രീ വല്ലീദേവസേനാ സമേത ശ്രീ സുബ്രഹ്മണ്യസ്വമി സന്നിധൌ ശ്രീ ഹരിഹരപുത്രസ്വാമി സന്നിധൌ ശ്രാവണ്യാം പൌര്ണമാസ്യാം അധ്യയൊപാകര്മ കരിഷ്യെ
.ദ്വിഃ .
തദങ്ഗം ശ്രാവണീപൌര്ണ്ണമാസീ പുണ്യകാലേ മഹാനദ്യാം ശിവഗങ്ഗാ സ്നാനമഹം കരിഷ്യേ..
അതിക്രൂര മഹാകായ കല്പാന്ത ദഹനോപമ ഭൈരവായ നമസ്തുഭ്യം അനുജ്ഞാം ദാതും അര്ഹസി.
ഗോവിന്ദനാമ സങ്കീര്ത്തനം ഗോവിന്ദ ഗോവിന്ദ.

യജുരുപാകര്മം 26-08-2018 Sunday.
കാണ്ഡഋഷി തര്പണം
----------------------------
തിലാക്ഷതാന്ഗൃഹീത്വാ
ആചമ്യ
ശുക്ളാംബരധരം ----ശാന്തയേ
ഓം ഭൂഃ---ഓം
അദ്യ പൂര്വോക്ത എവം ഗുണ വിശേഷണ വിശിഷ്ടായാം അസ്യാം പൌര്ണമാസ്യാം ശുഭതിഥൌ മമോപാത്ത സമസ്ത ദുരിതക്ഷയദ്വാരാ
ശ്രീ പരമേശ്വര പ്രീത്യര്ഥം ശ്രാവണിപൌര്ണമാസീ പുണ്യകാലേ അദ്ധ്യായോപകര്മാങ്ഗം പ്രാജാപത്യാദി കാണ്ഡഋഷി തര്പണം കരിഷ്യേ
തിലാക്ഷതാന്ഗൃഹീത്വാ നിവീതിനഃ ത്രിഃ ത്രിഃ
1 പ്രജാപതിം കാണ്ഡഋഷിം തര്പയാമി
2 സോമം കാണ്ഡഋഷിം തര്പയാമി
3 അഗ്നിം കാണ്ഡഋഷിം തര്പയാമി
4 വിശ്വാന്ദേവാന്കാണ്ഡഋഷീന്തര്പയാമി
5 സാംഹിതീര്ദേവതാഃ ഉപനിഷദഃ തര്പയാമി
6 യാജ്ഞികീര്ദേവതാഃ ഉപനിഷദഃ തര്പയാമി
7 വാരുണീര്ദേവതാഃ ഉപനിഷദഃ തര്പയാമി
8 ബ്രഹ്മാണം സ്വയംഭുവം തര്പയാമി
9 സദസസ്പതിം തര്പയാമി
ഉപവീതി ആചമനം

യജുരുപാകര്മം 26-08-2018 Sunday.
ബ്രഹ്മയജ്ഞഃ..
ആചമ്യ പ്രാങ്മുഖഃ ഉദങ്മുഖോ വാ പവിത്രപാണിഃ ആസീനഃ സങ്കല്പം കുര്യാത്‌.)
ശുക്ളാം----ശാന്തയെ. മമോപാത്ത സമസ്ത-------പ്രീത്യര്ഥം ബ്രഹ്മയജ്ഞം കരിഷ്യേ ബ്രഹ്മയജ്ഞേന യക്ഷ്യേ.
വിദ്യുദസി വിദ്യ മേ പാപാനമൃതാത്‌ സത്യമുപൈമി ( ഇതി മന്ത്രേണ ഹസ്തൌ ആ മണിബന്ധമ്‌ പ്രക്ഷാല്യ)
ഓം ഭൂഃ തത്‌ സവിതുര്‍ വരേണ്യം ഓം ഭുവഃ ഭര്ഗോ ദേവസ്യ ധീമഹി ഓഗ്‌ം സുവഃ ധിയോ യോ നഃ പ്രചോദയാത്‌
ഓം ഭൂഃ തത്സവിതുര്‍വരേണ്യം ഭര്ഗോ ദേവസ്യ ധീമഹി ഓം ഭുവഃ ധിയോ യോ നഃ പ്രചോദയാത്‌ ഓഗ്‌ം സുവഃ തത്‌ സവിതുര്‍വരേണ്യം ഭര്ഗോ ദേവസ്യ ധീമഹി ധിയോ യൊ നഃ പ്രചോദയാത്‌.
ഓം അഗ്നിമീളേ പുരൊഹിതം യജ്ഞസ്യ ദെവം ഋത്വിജം ഹോതാരം രത്നധാതമം-- ഋക്‌ വേദഃ
ഓം ഇഷേ ത്വാ ഊര്‍ജേ ത്വാ വായവസ്ഥ ഉപായവസ്ഥ ദേവോ വഃ സവിതാ പ്രാര്പയതു ശ്രേഷ്ഠതമായ കര്മണേ-- യജുര്‍വേദഃ
ഓം അഗ്ന ആയാഹി വീതയേ ഗൃണാനോ ഹവ്യ ദാതയേ നി ഹോതാ സത്സി ബര്ഹിഷി --സാമവേദഃ
ഓം ശന്നോ ദെവീരഭിഷ്ടയ ആപോ ഭവന്തു പീതയെ ശമ്യോരഭിസ്രവന്തു നഃ --അഥര്‍വണ വേദഃ
ഇതി ജപ്ത്വാ തദനന്തരം
സത്യം തപഃ ശ്രദ്ധായാം ജുഹോമി ഇതി മന്ത്രേണ ആത്മാനം പരിഷിച്യ
പരിധാനീയം ഋചം ത്രിഃ ജപേത്‌
ഓം നമോ ബ്രഹ്മണേ നമോഽസ്ത്വഗ്നയേ നമഃ പൃഥിവ്യൈ നമ ഓഷധീഭ്യഃ നമോ വാചേ നമോ വാചസ്പതയേ നമോ വിഷ്ണവേ ബൃഹതേ കരോമി.
വൃഷ്ടിരസി വൃശ്ച മേ പാപ്മാനമൃതാത്‌ സത്യമുപാഗാം
ഇതി ഹസ്തൌ പൂര്വ്വവത്‌ ആ മണിബന്ധാത്‌ പ്രക്ഷാളയേത്‌
ദേവ ഋഷി പിതൃ തര്പണം
ശുക്ലാംബരധരം----ശാന്‍തയേ. മമോപാത്ത ... പ്രീത്യര്ഥം ദേവ ഋഷി പിതൃ തര്പണം കരിഷ്യേ --
ജീവത്‌ പിതൃകാഃ ദേവ ഋഷി തര്പണം കരിഷ്യേ ഇതി സങ്കല്പം കുര്യുഃ.
1ദേവ തര്പണം ദേവതീര്ഥേന അങ്ഗുല്യഗ്രേണ സകൃത്‌ സകൃത്‌ ദേവാന്ന്‍ തര്പയേത്‌
1 ബ്രഹ്മാദയോ യോ ദേവാഃ താന്‌ ദേവാന്‍ തര്പയാമി
2 സര്വാന്‌ ദേവാന്‌ തര്പയാമി
3സര്വ്വദേവഗണാന്‍ തര്പയാമി
4സര്വ്വദേവപത്നീഃ തര്പയാമി
5 സര്വ്വദേവഗണപത്നീഃ തര്പയാമി
2 ഋഷിതര്പണം
നീവീതി ഋഷിതീര്ഥേന ഹസ്തയോഃ മധ്യേന ദ്വിഃ ദ്വിഃ ഋഷീന്‍ തര്പയേത്‌
1കൃഷ്ണദ്വൈപായനാദയഃ യേ യേ ഋഷയഃ താന്‍ ഋഷീന്‍ തര്പയാമി
2 സര്വ്വാന്‍ ഋഷീന്‍ തര്പയാമി
3 സര്‍വഋഷിഗണാന്‍ തര്പയാമി
4 സര്വ്വര്ഷിപത്നീ തര്പയാമി
5 സര്‍വ്വര്ഷിഗണപത്നീ തര്പയാമി
6 പ്രജാപതിം കാണ്ഡഋഷിം തര്പയാമി
7 സോമം കാണ്ഡഋഷിം തര്പയാമി
8 അഗ്നിം കാണ്ഡഋഷിം തര്പയാമി
9 വിശ്വാന്‌ ദേവാന്‌ കാണ്ഡര്ഷീന്‌ തര്പയാമി
10 സാംഹിതീര്ദേവതാ ഉപനിഷദഃ തര്പയാമി
11 യാജ്ഞികീര്ദേവതാ ഉപനിഷദഃ തര്പയാമി
12 വാരുണീര്ദേവതാ ഉപനിഷദഃ തര്പയാമി
13 ഹവ്യവാഹം തര്പയാമി
14 വിശ്വാന്‍ ദേവാന്‍ കാണ്ഡര്ഷീന്‍ തര്പയാമി
15 ബ്രഹ്മാണം സ്വയംഭുവം തര്പയാമി
16 വിശ്വാന്‍ ദേവാന്‍ കാണ്ഡര്ഷീന്‍ തര്പയാമി
17 അരുണാന്‍ കാണ്ഡര്ഷീന്‍ തര്പയാമി
18 സദസസ്പതിം തര്പയാമി
1 9 ഋഗ്വേദം തര്പയാമി
20 യജുര്‍വേദം തര്പയാമി
21 സാമവേദം തര്പയാമി
22 അഥര്വ്വണവേദം തര്പയാമി
23 ഇതിഹാസപുരാണം തര്പയാമി
24 കല്പം തര്പയാമി
൩ പിതൃതര്പണം
പ്രാചീനാവീതിഃ പിതൃതീര്ഥേന അങ്ഗുഷ്ഠസ്യ തര്ജ്ജന്യാശ്ച മദ്ധ്യഭാഗേന പിതൄന്‍ ത്രിഃ ത്രിഃ തര്പയേത്‌
1 സോമഃ പിതൃമാന്‍ യമോ അങ്ഗിരസ്വാന്‍ അഗ്നിഃ കവ്യവാഹനഃ ഇത്യാദയഃ യേ പിതരഃ താന്‌ പിതൄന്‍ തര്പയാമി
2 സര്വ്വാന്‍പിതൄന്‍ തര്പയാമി
3 സര്വ്വപിതൃഗണാന്‍ തര്പയാമി
4 സര്വ്വപിതൃപത്നീസ്തര്പയാമി
5 സര്വ്വപിതൃഗണപത്നീസ്തര്പയാമി
ഊര്ജ്ജം വഹന്തീഃ അമൃതംഘൃതം പയഃ കീലാലം പരിസ്രുതം സ്വധാസ്ഥ തര്പയത മേ പിതൄന്‍ തൃപ്യത തൃപ്യത തൃപ്യത
ഉപവീതി ആചമനം

No comments:

Post a Comment